• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

മൂന്നാം വര്‍ഷ ബി.ഡി.എസ്. ഡിഗ്രി പരീക്ഷ മാര്‍ച്ച് 16ന്

Posted On 01 March 2016   |    Total Views: 1833   |    Posted By: My Kannur

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ മൂന്നാം വര്‍ഷ ബി.ഡി.എസ്. ഡിഗ്രി (സപ്ലിമെന്ററി ഫിബ്രവരി 2016) പരീക്ഷ മാര്‍ച്ച് 16ന് ആരംഭിക്കും. അപേക്ഷകള്‍ പിഴ കൂടാതെ മാര്‍ച്ച് 4 വരെയും 130 രൂപ പിഴയോടെ മാര്‍ച്ച് 8 വരെയും സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം, എ.പിസി, ചലാന്‍ എന്നിവ മാര്‍ച്ച് 10നകം സര്‍വകലാശാലയില്‍ എത്തിക്കേണ്ടതാണ്.