• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

ജിയോണി എം 7 ഉടന്‍ എത്തുമെന്ന് റിപ്പോര്‍ട്ട്

Posted On 19 September 2017   |    Total Views: 1397   |    Posted By: My Kannur

ജിയോണി എം 7 സെപ്റ്റംബര്‍ 25 ചൈനയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമായ വീബോയിലാണ് കമ്പനി ഈ കാര്യം അറിയിച്ചിരിക്കുന്നത്. ബ്ലാക്ക് ഗോള്‍ഡ് നിറത്തിലായിരിക്കും ജിയോണി എം 7 ഇറങ്ങുന്നത് എന്നാണ് സൂചന.

നിരവധി സവിശേഷതകള്‍ ഉള്ളതാണ് ജിയോണി എം 7. ഫുള്‍ വ്യൂ ഡിസ്പ്ലേ അവതരിപ്പിക്കുന്ന ഇതിന്റെ സ്‌ക്രീന്‍ അനുപാതം 18. 9 ആണ്. മുന്‍ ക്യാമറ 7MP, പിന്‍ ക്യാമറ 15MP എന്നിങ്ങനെയാണ്. 4000mAh ബാറ്ററിയും, 64GB റോം ഇതിന്റെ വിശേഷതകളാണ്. ആറഞ്ച് ഡിസ്പ്ലേ ആയിരിക്കും ഇതിന് ഉണ്ടാവുക എന്നും, മീഡിയടെക് MT6758 പ്രോസര്‍ ആയിരിക്കും എന്നാണ് റിപ്പോര്‍ട്ട്.