• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

ചാവശ്ശേരി പറമ്പില്‍ വയോമിത്രം ക്ലിനിക്ക് തുറന്നു

Posted On 14 July 2017   |    Total Views: 1111   |    Posted By: My Kannur

ഇരിട്ടി നഗരസഭയുടെ വയോമിത്രം ക്ലിനിക്ക് ചാവശ്ശേരി പറമ്പില്‍ നഗരസഭ ചെയര്‍മാന്‍ പി.പി അശോകന്‍ ഉദ്ഘാടനം ചെയ്തു. എല്ലാ മാസവും രണ്ടാമത്തെയും, നാലാമത്തെയും വെള്ളിയാഴ്ച്ച ക്ലിനിക്ക് പ്രവര്‍ത്തിക്കും. 65 വയസ്സ് പ്രായം വരുന്ന വയോജനങള്‍ക്ക് സൗജന്യ പരിശോധനയും മരുന്നും ലഭിക്കും.