• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

സാമന്തയുടെ ഫോട്ടോഷൂട്ട് വൈറല്‍

Posted On 14 July 2017   |    Total Views: 1204   |    Posted By: My Kannur

തെന്നിന്ത്യന്‍ താര സുന്ദരി സാമന്തയുടെ കിടിലന്‍ ഫോട്ടോഷൂട്ട് വീഡിയോ സോഷ്യല്‍ മീഡികളില്‍ വൈറല്‍. വിവാഹത്തിനായി ഒരുങ്ങുന്ന നടി ജസ്റ്റ് ഫോര്‍ വുമണ്‍ മാഗസിനായി നടത്തിയ കവര്‍ ഫോട്ടോ ഷൂട്ടിന്റെ വീഡിയോ ആണ് വൈറലാകുന്നത്. ഈ ഫോട്ടോ ഷൂട്ടില്‍ അല്‍പം ഗ്ലാമറായാണ് താരം പ്രത്യക്ഷപ്പെടുന്നത്.