• Arooha Tours and Travels Kannur
  • Cheapest Tour packages in Kannur
  • Best tour packages in Kannur

മമ്മൂട്ടിയുടെ ഓണചിത്രത്തിന് പേരിട്ടു

Posted On 16 June 2017   |    Total Views: 1063   |    Posted By: My Kannur

മമ്മൂട്ടിയുടെ ഓണചിത്രത്തിന് പേരിട്ടു. ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ലളിതം സുന്ദരം എന്നാണ് പേരിട്ടിരിക്കുന്നത്. കോളേജ് അധ്യാപകനായിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്.

ആശാ ശരത്തും, ദീപ്തി സതിയുമാണ് ചിത്രത്തിലെ നായികമാര്‍. ഇന്നസെന്റ് , സോഹന്‍ സീനുലാല്‍, ദീലിഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു .