• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

കണ്ണൂര്‍ ജില്ലയില്‍ നാളെ വൈദ്യുതി മുടങ്ങും

Posted On 16 June 2017   |    Total Views: 7248   |    Posted By: My Kannur

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അറിയിച്ചു. 220 കെ.വി കാഞ്ഞിരോട് സബ്‌സ്‌റ്റേഷനിലേക്കുള്ള 220 കെ.വി അരീക്കോട്-കാഞ്ഞിരോട്,220 കെ.വി ഓര്‍ക്കാട്ടേരി-കാഞ്ഞിരോട് എന്നീ ലൈനുകളില്‍ അറ്റകുറ്റ പണി നടക്കുന്നതിന്റെ ഭാഗമായാണിത്. നാളെ (17.06.2017) രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5