• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

സ്വര്‍ണ വില താഴോട്ട്

Posted On 16 June 2017   |    Total Views: 1133   |    Posted By: My Kannur

സ്വര്‍ണ വിലയില്‍ നേരിയ കുറവുണ്ടായി. പവന് 80 രൂപ കുറഞ്ഞ് 21,640 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,705 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ചയും പവന് 80 രൂപയുടെ ഇടിവുണ്ടായിരുന്നു. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വര്‍ണ വിലയെത്തിയിരിക്കുന്നത്.