• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

കണ്ണൂരിലെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഇനി മുതല്‍ വെബ് പേജ്....

Posted On 10 June 2017   |    Total Views: 2317   |    Posted By: My Kannur

സ്വന്തം സ്ഥാപനത്തിന്റെ മുഴുവന്‍ വിവരങ്ങളും അടങ്ങിയ വെബ് പേജ് നിര്‍മ്മിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നാല്‍ പേജ് നിര്‍മ്മാണത്തിനാവശ്യമായ ഭാരിച്ച ചെലവാണ് പലരെയും ഇതില്‍ നിന്നും പിന്തിരിപ്പി ക്കുന്നത്. ഈ സാഹചര്യത്തിലാണ് സൗജന്യ വെബ് പേജ് നിര്‍മ്മാണവുമായി കണ്ണൂരിന്റെ സ്വന്തം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ മൈകണ്ണൂര്‍.കോം രംഗത്തുവരുന്നത്.

കണ്ണൂരിനെ കൂടുതല്‍ സ്മാര്‍ട്ടാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഒരു വെബ് പേജ് അതാണ് മൈകണ്ണൂര്‍ ലക്ഷ്യമിടുന്നത്. ഒരു പേജ് നിര്‍മ്മാണത്തിനായി 5000 രൂപാ മുതല്‍ 10000 രൂപാവരെ വേണ്ടി വരുന്നിടത്താണ് ഫ്രീ വെബ് പേജുമായി മൈകണ്ണൂര്‍ മുന്നിട്ടറങ്ങുന്നത്. വാര്‍ഷിക ചെലവിനത്തില്‍ വെറും 500 രൂപ ഈടാക്കുന്നതൊഴിച്ചാല്‍ തികച്ചും സൗജന്യമായി തന്നെ നിങ്ങള്‍ക്ക് നിങ്ങളുടെ വെബ് പേജ് സ്വന്തമാക്കനാകും.

മൈകണ്ണൂര്‍.കോമിന്റെ കാറ്റഗറിയായ ബിസിനസ്സ് ഡയറക്ടറി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് സൗജന്യ വെബ് പേജ് നിര്‍മ്മാണം. ഇതിനകം തന്നെ ജില്ലയിലെ നിരവധി സ്ഥാപനങ്ങളാണ് ബിസിനസ്സ് ഡയറക്ടറിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരാഴ്ച്ചത്തെ ട്രയല്‍ പിരീഡും കമ്പനി മുന്നോട്ടുവയ്ക്കുന്നുണ്ട്. വെബ് പേജ് മാതൃകാ സന്ദര്‍ശിക്കാന്‍ ക്ലിക്ക് ചെയ്യൂ..www.mykannur.com/abcd...നിങ്ങളുടെ വെബ് പേജിനായി ബന്ധപ്പെടൂ 8137890978 എന്ന നമ്പറിലേക്ക്...