• Arooha Tours and Travels Kannur
  • Cheapest Tour packages in Kannur
  • Best tour packages in Kannur

ലൂസിഫര്‍ അടുത്തവര്‍ഷം മെയില്‍ തീയേറ്ററുകളിലെത്തും

Posted On 05 June 2017   |    Total Views: 1434   |    Posted By: My Kannur

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന ലൂസിഫര്‍ അടുത്തവര്‍ഷം മെയില്‍ തീയേറ്ററുകളിലെത്തുമെന്ന് റിപ്പോര്‍ട്ട്. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫര്‍. സിനിമയുടെ തിരകഥാകൃത്ത് മുരളി ഗോപിയാണ് ചിത്രം മെയില്‍ പുറത്തിറങ്ങുമെന്ന സൂചന നല്‍കിയത്.

നടന്‍ പൃഥ്വിരാജ് സംവിധാനത്തില്‍ അരങ്ങേറ്റം കുറിയ്ക്കുന്ന ചിത്രമാണ് ലൂസിഫര്‍. ആശിര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്....