• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

വളപട്ടണം പുഴയില്‍ നിന്നും കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

Posted On 18 May 2017   |    Total Views: 7912   |    Posted By: My Kannur

വളപട്ടണം പുഴയില്‍ നിന്നും കണ്ടെത്തിയ മൃതദേഹം അരോളി സ്വദേശിയുടേത്. അരോളി കാട്യം സ്വദേശി പോള കരുണന്‍ (70) ന്റെ മൃതദേഹമാണ് വളപട്ടണം പുഴയില്‍ നിന്നും കണ്ടെത്തിയത്. ഭാര്യ: ജാനകി, മക്കള്‍: ഷിജു, ഷീബ, ഷീന