• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

പ്ലസ്ടു, വിഎച്ച്എസ്‌സി ഫലം ഇന്ന്

Posted On 15 May 2017   |    Total Views: 1323   |    Posted By: My Kannur

ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഫലം ഇന്ന്. ഉച്ഛയ്ക്ക് രണ്ട് മണിയ്ക്ക് വിദ്യാഭ്യാസ മന്ത്രി പ്രൊ.സി.രവീന്ദ്രനാഥ് ഔദ്യോഗികമായി ഫലം പ്രഖ്യാപിക്കും. 4,42,434 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം പരീക്ഷയെഴുതിയിരുന്നത്.

ഹയര്‍ സെക്കന്‍ഡറി ഫലം ലഭിക്കുന്ന വെബ്‌സൈറ്റുകള്‍: www.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.results.nic.in, www.results.itschool.gov.in, www.examresults.kerala.gov.in, www.prd.kerala.gov.in, www.educationkerala.gov.in..

വിഎച്ച്എസ്‌സി ഫലം: www.keralaresults.nic.in, www.prd.kerala.gov.in, www.results.kerala.nic.in, itmission.kerala.gov.in, www.results.itschool.gov.in, www.results.kerala.gov.in, www.vhse.kerala.gov.in