• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

ഇത്തവണ 95.98% വിജയം

Posted On 05 May 2017   |    Total Views: 1219   |    Posted By: My Kannur

ഈ വര്‍ഷത്തെ എസ്എസ്എല്‍എസി പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചു. ഇത്തവണ 4,37,156 (95.98%) കുട്ടികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. 1174 വിദ്യാര്‍ത്ഥികളാണ് നൂറ് ശതമാനം വിജയം കൈവരിച്ചത്. 20,967 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയത്തിലും എപ്ലസ് നേടി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയ ശതമാനം കുറവാണ് ഇത്തവണ.